ജിദ്ദ- വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല എന്ന് പരസ്യപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരത്തിൽ നോട്ടിസ് പതിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000…
Browsing: Ministry of commerce
ജിദ്ദ- കഴിഞ്ഞ എട്ടു മാസത്തിനിടെ സൗദിയിൽ ആയിരത്തിലേറെ ബിനാമി ബിസിനസ് കേസുകൾ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വർഷാദ്യം…
പുണ്യ റമദാന്‍ മാസം സമാഗതമാകാറായതും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.
കഴിഞ്ഞ വര്‍ഷം സൗദിയില്‍ അഞ്ചു ലക്ഷത്തോളം സ്ഥാപനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച്, സൗദി അറേബ്യയിൽ ബുക്ക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കർശന പരിശോധനകൾ നടത്തുന്നു.
കുവൈത്തിൽ സൗജന്യ സേവനങ്ങൾക്ക് ഫീസ്
ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
ജിദ്ദ – ‘സ്‌പോണ്‍സര്‍’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം…

