Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 29
    Breaking:
    • നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർദ്ധനവ്: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം- ജിദ്ദ മലപ്പുറം ജില്ല കെ എം സി സി
    • നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പ്രവാസികളോടുള്ള വഞ്ചന- ഐ എം സി സി സൗദി
    • ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
    • ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: അഞ്ചു പേർ കൊല്ലപ്പെട്ടു
    • ഫീസ് കുത്തനെ ഉയർത്തി; എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സൗദി നിർത്തിവെക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർദ്ധനവ്: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം- ജിദ്ദ മലപ്പുറം ജില്ല കെ എം സി സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സാധാരണ പ്രവാസികളുടെ ഏക ആശ്രയമായ നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികൾ പ്രസ്താവിച്ചു.

    പ്രവാസിക്ക് 8101 ഉം കുടുംബത്തിന് 13411 ഉം രൂപയ്ക്ക് ലഭിച്ചിരുന്ന ഇൻഷൂറൻസ് ഇപ്പോൾ മൂന്നിരട്ടിയോളം തുക വർദ്ധിപ്പിച്ചതായിട്ടാണ് അറിയുന്നത്. ഗൾഫിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്ക് പോലും ഉപകാരപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. യാതൊന്നും നീക്കിയിരിപ്പില്ലാത്ത സാധാരണ പ്രവാസിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായിരുന്ന പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ വർദ്ധനവ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വർദ്ധിപ്പിച്ച പ്രീമിയം ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണം, നോർക്ക കെയർ പദ്ധതി കൂടുതൽ സുതാര്യവും പ്രവാസി സൗഹൃദവുമാക്കണം, പ്രവാസി ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ ലാഭം ഉണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും കെ എം സി സി മുന്നോട്ടുവെച്ചു.

    പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ വിമാന ടിക്കറ്റ് നികുതിയായും മറ്റും വാങ്ങുന്ന സർക്കാർ, അവർക്ക് നൽകുന്ന ഒരേയൊരു ആനുകൂല്യം പോലും ഇല്ലാതാക്കിയിരിക്കുകയാണ്
    പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്തു.
    ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
    ജില്ലാ കെ എം സി സി യുടെ പ്രതിഷേധവും ആവശ്യങ്ങളും വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് മെയിൽ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

    യോഗത്തിൽ ഇല്യാസ് കല്ലിങ്ങൽ, കെ കെ മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് യാസിദ് എ പി, അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയക്കോട്, മജീദ് കള്ളിയിൽ സംസാരിച്ചു.

      ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
      jeddah kmcc Norka
      Latest News
      നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർദ്ധനവ്: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം- ജിദ്ദ മലപ്പുറം ജില്ല കെ എം സി സി
      29/10/2026
      നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പ്രവാസികളോടുള്ള വഞ്ചന- ഐ എം സി സി സൗദി
      29/10/2026
      ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
      29/10/2026
      ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: അഞ്ചു പേർ കൊല്ലപ്പെട്ടു
      29/10/2026
      ഫീസ് കുത്തനെ ഉയർത്തി; എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സൗദി നിർത്തിവെക്കുന്നു
      29/10/2026

      Subscribe to News

      Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

      Facebook X (Twitter) Instagram YouTube

      Gulf

      • Saudi
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain

      Updates

      • India
      • Kerala
      • World
      • Business
      • Auto
      • Gadgets

      Entertainment

      • Football
      • Cricket
      • Entertainment
      • Travel
      • Leisure
      • Happy News

      Subscribe to Updates

      Get the latest creative news from The Malayalam News..

      © 2026 The Malayalam News
      • About us
      • Contact us
      • Privacy Policy
      • Terms & Conditions

      Type above and press Enter to search. Press Esc to cancel.