അങ്കാറ- അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങൾ മൂലം രാജ്യത്തുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. തുർക്കിയിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ…
Browsing: Masoud Pezeshkian
മോസ്കോ- ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഗ്യാസ് എക്സ്പോർട്ടിംഗ് കൺട്രീസ് ഫോറം…
തെഹ്റാൻ- അധിനിവേശത്തിനും വിദേശ സമ്മർദ്ദങ്ങൾക്കും മുന്നിൽ ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഭൂമി വിട്ടുകൊടുക്കുന്നതിനേക്കാൾ കഷ്ടപ്പാടുകൾ സഹിക്കാൻ രാജ്യം തയ്യാറാണെന്ന്, ഇറാന്റെ ഭരണഘടനാ വിപ്ലവ…
ഇറാന് കീഴടങ്ങില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചര്ച്ചകള്ക്ക് മുന്ഗണന നല്കുന്നതായും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആവര്ത്തിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ പരസ്യമായി ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ.
ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് ഇസ്ഫഹാനിലെ റോഡുകളിലൂടെ സൈക്കിളില് സഞ്ചരിക്കുന്ന വീഡിയോ വൈറലാകുന്നു
ഇസ്രായിലും അമേരിക്കയും ഇറാൻ ഭരണകൂടത്തെ തകര്ത്ത് വിഭജിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആരോപിച്ചു.
അമേരിക്കന് ജനതയോട് ഇറാനികള്ക്ക് ശത്രുതയില്ലെന്ന് ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. തന്റെ രാജ്യം അമേരിക്കന് ജനതക്ക് ഭീഷണി ഉയര്ത്തുന്നില്ലെന്ന് അമേരിക്കന് മാധ്യമപ്രവര്ത്തകന് ടക്കര് കാള്സണുമായുള്ള ടെലിവിഷന് അഭിമുഖത്തിനിടെ ഇറാന് പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില് വേരൂന്നിയ തെറ്റിദ്ധാരണയില് നിന്നാണ് ഇറാനികള്ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.
ഇസ്രായില് തന്നെ വധിക്കാന് ശ്രമിച്ചെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആരോപിച്ചു. ഈ ശ്രമം വിഫലമാവുകയായിരുന്നെന്ന് അമേരിക്കന് മാധ്യമപ്രവര്ത്തകന് ടക്കര് കാള്സണുമായുള്ള അഭിമുഖത്തില് ഇറാന് പ്രസിഡന്റ് പറഞ്ഞു.
ഗള്ഫ് സഹകരണ കൗണ്സില് (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്ഫ് മേഖലയിലെ അയല് രാജ്യങ്ങളുമായുള്ള ബന്ധത്തില് പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന് തന്റെ സര്ക്കാര് പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.

