Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 27
    Breaking:
    • ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    • ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി
    • ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും
    • വേശ്യാവൃത്തി: അസീറില്‍ പ്രവാസി യുവതികള്‍ അറസ്റ്റില്‍
    • എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2026 World Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോസ്കോ– ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും മോസ്‌കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഗ്യാസ് എക്സ്‌പോർട്ടിംഗ് കൺട്രീസ് ഫോറം ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.

    ഇറാനും ഖത്തറും തമ്മിലുള്ള നിലവിലെ ബന്ധം ഇരുനേതാക്കളും വിലയിരുത്തി. രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെയും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന് നിലവിലുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ചർച്ചയിൽ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    President @drpezeshkian met Qatar’s Emir @TamimBinHamad on the sidelines of the 8th Gas Exporting Countries Forum Summit in Russia. They discussed strengthening bilateral ties and expanding cooperation in energy, trade and economic affairs. https://t.co/QtIPMyf68y

    — Government of the Islamic Republic of Iran (@Iran_GOV) October 27, 2026

    മേഖലയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ഖത്തർ സജീവമായി പങ്കാളിയായിരുന്നു. അതേസമയം, ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട മിഡിൽ ഈസ്റ്റ് യുദ്ധത്തെ കുറിച്ചോ, അതിനു തിരിച്ചടിയായി ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുറിച്ചോ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വിവരങ്ങളൊന്നുമില്ല.

    റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കൂടിക്കാഴ്ച നടത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Masoud Pezeshkian qatar emir
    Latest News
    ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    27/10/2026
    ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി
    27/10/2026
    ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും
    27/10/2026
    വേശ്യാവൃത്തി: അസീറില്‍ പ്രവാസി യുവതികള്‍ അറസ്റ്റില്‍
    27/10/2026
    എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
    27/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.