Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 22
    Breaking:
    • കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് “നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” ശില്പശാല സംഘടിപ്പിച്ചു
    • നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
    • പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
    • ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
    • മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് “നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” ശില്പശാല സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ”നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” എന്ന ശില്പശാല സംഘടിപ്പിച്ചു. റിയാദിലെ ഫ്യൂച്ചർ ബിസിനസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ട്രെയിനിംഗിൽ നടത്തിയ പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ സംബന്ധിച്ചു .

    സെയിൽസ് പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള ശില്പശാലയിൽ മാനേജ്മെന്റ് കൺസൽട്ടൻറ് ഡോ. അഹമ്മദ് എൽഗാർഹി ആയിരുന്നു പരിശീലകൻ. നെഗോഷ്യേഷൻ ചർച്ചകളുടെ അടിത്തറയും തയ്യാറെടുപ്പും, ഓഫറുകൾ രൂപപ്പെടുത്തലും, കഠിനമായ എതിർകക്ഷികളെയും സമ്മർദ്ദത്തെയും നേരിടുന്ന രീതികളും വിശദമായി പ്രദിപാദിച്ചു. റോൾ പ്ലേകളിലൂടെയുള്ള പരിശീലനവും ഉൾപ്പെടുത്തിയുള്ള ഒരു ഇന്ററാക്ടിവ് സെഷനായിരുന്നു പ്രസ്തുത പരിപാടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശിൽപശാലയ്ക്ക് എൻജിനീയേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി. കെ ഇ എഫ് ടെക്നികൽ വിങ്ങ് പ്രതിനിധി സുബിൻ റോഷൻ സാഗതം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kerala engineers forum
    Latest News
    കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് “നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” ശില്പശാല സംഘടിപ്പിച്ചു
    22/11/2026
    നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
    22/11/2026
    പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
    22/11/2026
    ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
    22/11/2026
    മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
    22/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.