Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 22
    Breaking:
    • നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
    • പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
    • ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
    • മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
    • റിയാദിലും മക്കയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ വിതരണം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- തൃശൂർ ജില്ലയിലെ തളിക്കുളം മഹല്ല് പരിധിയിലുള്ള ഏഴ് മദ്രസകളിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഫീസ് അടക്കാൻ കഴിയാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും ഈ വർഷത്തെ (2026-2027) പഠനചെലവ് തളിക്കുളം പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു. കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും വിദ്യാത്ഥികൾക്കുള്ള സഹായധനം സംഘടന വിതരണം ചെയ്തു.

    ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് മുന്നോടിയായി അതാത് മദ്രസ്സകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്കു കൈമാറി. ജുമാഅത്ത് പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ മുത്തവല്ലി ഹുസൈൻ മാളിയേക്കൽ, റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം, സംഘടന വൈസ് പ്രസിഡന്റ് അക്ബർ, കമ്മിറ്റി അംഗമായ റഷീദ്, മദ്രസ്സ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
    22/11/2026
    പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
    22/11/2026
    ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
    22/11/2026
    മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
    22/11/2026
    റിയാദിലും മക്കയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    22/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.