Browsing: Markaz

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു.

അനാഥർക്കും നിരാലംബർക്കും വിദ്യാഭ്യാസ പ്രക്രിയയിൽ മുന്തിയ പരിഗണന ലഭിക്കുമ്പോൾ മാത്രമേ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ അർത്ഥവത്താവുകയുള്ളുവെന്ന് കേരള ഹജ് കമ്മിറ്റി മുൻ ചെയർമാനും മർക്‌സ് ജനറൽ മാനേജരുമായ സി മുഹമ്മദ് ഫൈസി

പതിമൂന്ന് ട്രേഡുകളിലായി 206 വിദ്യാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 30 കമ്പനികളിലെ ജോബ് ഓഫര്‍ ലെറ്ററാണ് കൈമാറിയതെന്നും മര്‍ക്കസ് അറിയിച്ചു.

കോഴിക്കോട്: പാഠ്യവിഷയങ്ങൾ കൃത്യമായി പഠിക്കുന്നതോടൊപ്പം ധാർമികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന നല്ല മനുഷ്യരാവാനുള്ള വിദ്യകളും വിദ്യാർഥികൾ പഠിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.…