Browsing: Makkah

മക്ക: വിശുദ്ധ ഹറമില്‍ സ്ഥാപിച്ച സംസം ടാപ്പുകളില്‍ നിന്ന് അംഗശുദ്ധി വരുത്തരുതെന്ന് വിശ്വാസികളോടും തീര്‍ഥാടകരോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥലം വൃത്തിയായി സൂക്ഷിക്കാനും വെള്ളം പാഴാക്കപ്പെടുന്നത്…

മക്ക: ലോക മുസ്‌ലിംകളുടെ ഹൃദയകേന്ദ്രമായ വിശുദ്ധ ഹറമില്‍ വിരിച്ച കാര്‍പെറ്റുകളുടെ ആകെ നീളം 200 കിലോമീറ്റര്‍. വെള്ളിയാഴ്ചകളിലും വിശുദ്ധ റമദാനും ഹജും അടക്കമുള്ള മറ്റു മതപരമായ സീസണുകളിലും…

ജിദ്ദ – ആയിരത്തിലേറെ വര്‍ഷം മുമ്പുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശി മക്ക പ്രവിശ്യയിലെ ലൈത്തിലെ അല്‍സറൈനില്‍ മൂന്നാം സീസണില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ മണ്‍പാത്രങ്ങള്‍, കല്‍പ്പാത്രങ്ങള്‍, അലങ്കാര…

മക്ക: മിനയില്‍ ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി ഇരുനില തമ്പുകളുടെ നിര്‍മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇത്‌റാ അല്‍ദിയാഫ ഹോള്‍ഡിംഗ് കമ്പനി അറിയിച്ചു. ഈ…

മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ.ഒ.സി) മക്കാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മുലാഖാത്ത് പ്രൗഢഗംഭീരമായി. മക്കയിലെ കാക്കിയയിലുള്ള ഖസറുദ്ദീറ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം…

വിശുദ്ധ റമദാനില്‍ ആദ്യ വാരത്തില്‍ മക്ക വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും വിശ്വാസികൾക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ അടങ്ങിയ 48,79,682 ഇഫ്താര്‍ പൊതികൾ വിതരണം ചെയ്തു

മക്ക: വിശുദ്ധ റമദാനില്‍ ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു. ഇവിടെ സംസം വെള്ളവും മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിലെ ഗെയ്റ്റ് നമ്പർ 91നു…

ജിദ്ദ- ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പൂക്കോട്ടൂരിലെ പരേതനായ കറുത്തേടത്ത് അബ്ദുഹാജിയുടെ മകൻ ഉമ്മർ എന്ന കുഞ്ഞാപ്പ(65)യാണ് ജിദ്ദയിൽ നിര്യാതനായത്. കെ.എം.സി.സി നേതാവ്…