Browsing: Makkah

മക്ക- മലയാളിയുടെ സഞ്ചാരത്തോടൊപ്പം അവരുടെ സർഗാത്മകതയും ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സൗദിവെസ്റ്റ് നാഷനൽ ‘പ്രവാസി സാഹിത്യോത്സവ്’ വെള്ളിയാഴ്ച (ജനുവരി 23)…

വിശുദ്ധ ഹറമില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടിയ തീര്‍ഥാടകനെ സ്വന്തം ശരീരം മറയാക്കി രക്ഷിച്ച സുരക്ഷാ ഭടനെ സന്ദര്‍ശിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍.

മക്ക – വിശുദ്ധ ഹറമിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച തീർഥാടകനെ സ്വന്തം ജീവൻ അവഗണിച്ചും സുരക്ഷാ സൈനികൻ രക്ഷപ്പെടുത്തി. മതാഫിലേക്ക് ചാടിയ…

മക്ക: -മക്കയിലെ മലയാളി നഴ്സുമാരുടെ കുടുംബ സം​ഗമത്തിന് പ്രൗഢ സമാപനം. സ്പർശം 2K25 എന്ന പേരിൽ മലയാളി നഴ്സസ് ഫോറ(എം.എൻ.എഫ്)ത്തിന്റെ നേതൃത്വത്തിലാണ് നഴ്സ് സംഗമം നടത്തിയത്. മലയാളി…

ഹറം സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും അവരുടെ മതപരവും സാംസ്‌കാരികവുമായ യാത്രയെ സമ്പന്നമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ നീക്കിവെക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ നഗരസഭ, ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ടൂറിസം മന്ത്രാലയം ആരംഭിച്ച താല്‍ക്കാലിക ലോഡ്ജിംഗ് ലൈസന്‍സിംഗ് സേവന സംവിധാനം വഴി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു