Browsing: literature fest

വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തിൽ അൽ ഖോബാർ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.

ജിദ്ദയിലെ പ്രശസ്തരായ എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘ഡ്യൂൺ സ്റ്റോറീസ്’ എന്ന സാഹിത്യ സംഗമം ശ്രദ്ധേയമായി