Browsing: Kuwait News

ഒമ്പതു വയസുകാരനായ സിറിയന്‍ ബാലനെ പെരുന്നാള്‍ ദിവസം ഹവലി ചത്വരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുവൈത്തി പൗരന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി- കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ക്യാമ്പിൽ നിന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന 12 ബംഗ്ലാദേശി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബോർഡർ സെക്യൂരിറ്റി ആൻഡ്…

കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലും സുരക്ഷാ വകുപ്പുകള്‍ നടത്തിയ വ്യാപകമായ റെയ്ഡുകളില്‍ 258 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന കുറ്റവാളികളുമാണ് പിടിയിലായത്.

കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖിൽ അധികൃതര്‍ നടത്തിയ റെയ്‌ഡിൽ നിരവധി പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി – ചൈനീസ് സൈബര്‍ തട്ടിപ്പ് സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ ബാങ്കുകളും ടെലികമ്മ്യൂണിക്കേഷന്‍സ് സംവിധാനങ്ങളും ലക്ഷ്യമിട്ടുള്ള…