Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    സൗദി സൂപ്പർ കപ്പ്;അൽ ഖദ്‌സിയയെ തകർത്ത് അൽ അഹ്‌ലി ഫൈനലിലേക്ക്

    സൂപ്പർ കപ്പ് ഫൈനലിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റുമായി ഏറ്റുമുട്ടും
    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്20/08/2025 Sports Football Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ​ഗോൾ നേട്ടം ആഘോഷിക്കുന്ന അൽ അഹ്‌ലി താരങ്ങൾ- Photo Credit- FotMob
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹോങ്കോങ്– സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഖദ്‌സിയയെ തോൽപ്പിച്ച് അൽ അഹ്‌ലി ഫൈനലിലേക്ക്. 5-1 ന്റെ വമ്പൻ വിജയവുമായാണ് ഫിർമിന്യോയും സംഘവും ഫൈനലിലേക്ക് കടന്നത്. ഹോങ്കോങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രാങ്ക് കെസ്സിയുടെ ഇരട്ട ഗോളുകളും റിയാദ് മഹ്റസ്, വെസ്‌ലി ടെക്സ്‌റ്റെറ, ഫിർമിനോ എന്നിവരുടെ ഗോളുകളും അൽ അഹ്‌ലിയെ വിജയത്തിലേക്ക് നയിച്ചു. ഓഗസ്റ്റ് 23ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിനെതിരെ ഫൈനൽ നടക്കും.

    മത്സരത്തിന്റെ 12-ാം മിനിറ്റിൽ റിയാദ് മഹ്റസ് അതിമനോഹരമായ ഫ്രീ-കിക്കിലൂടെ അൽ അഹ്‌ലിയെ മുന്നിലെത്തിച്ചു, ബോക്സിന് പുറത്ത് 25 മീറ്റർ അകലെനിന്ന് വലതുവശത്തെ മൂലയിലേക്ക് പന്ത് തൊടുത്തു വിട്ടാണ് ഫ്രീ-കിക്ക് വലയിലേക്കെത്തിച്ചത്. 34-ാം മിനിറ്റിൽ വെസ്‌ലി ടെക്സ്‌റ്റെറ ഒരു ലോങ്-റേഞ്ച് ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതിയിൽ, 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഫ്രാങ്ക് കെസ്സി കൃത്യമായി വലയിലാക്കി. 67-ാം മിനിറ്റിൽ ഫിർമിനോ ബോക്സിനുള്ളിൽ നിന്നുള്ള ഒരു ടാപ്-ഇനിലൂടെ നാലാം ഗോൾ നേടി. 78-ാം മിനിറ്റിൽ കെസ്സി തന്റെ രണ്ടാം ഗോൾ ഹെഡറിലൂടെ കണ്ടെത്തി, റോജർ ഇബനെസിന്റെ ക്രോസിലൂടെയായിരുന്നു അൽ അഹ്‌ലിയുടെ അവസാന ​ഗോൾ. 88-ാം മിനിറ്റിൽ ജൂലിയൻ മാർക്കോവിന്റെ ഷോട്ടിലൂടെ അൽ ഖദ്‌സിയ ആശ്വാസ ​ഗോൾ കണ്ടെത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al ahli al khadsiya al nasar Cristiano Ronaldo firminho Saudi Aabia Super Cup
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version