Browsing: Kozhikode

വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

“1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാനാണ് കൊന്നത്.”

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍

സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലത്ത് നിർമ്മാണം നടത്തിയിരുന്നത് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പ്രദേശ വാസികൾ നേരത്തെ പരാതി നൽകിയിരുന്നു

കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഊരത്ത്കണ്ടി മാമി (69) ഖത്തറിൽ നിര്യാതയായി. പരേതനായ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്. മകൻ സാദത്തിനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. അസുഖത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

രാമനാട്ടുകരയിലെ സ്വകാര്യ ബാങ്കായ ഇസാഫിലെ ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ കവര്‍ന്ന പ്രതി പിടിയില്‍

കുറ്റ്യാടി സ്ത്രീകളുടെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറയുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ലാബ് നടത്തിപ്പുകാരന്‍ പിടിയില്‍