Browsing: Kottayam

മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു.

കോട്ടയം- കേരളത്തിന്റെ പല ഭാഗങ്ങളിലുമായി വീടുകളില്‍ പഴയതുണി ശേഖരിക്കാനെന്ന വ്യാജേന എത്തി ആസൂത്രിതമായി കവര്‍ച്ച നടത്തി വന്നിരുന്ന നാലംഗ സംഘം കോട്ടയത്ത് പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി കളത്ത്…

ആറുമാസം മുമ്പുള്ള ഫോൺ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്നും നഷ്ടമായ പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെ വീട്ടിൽനിന്നും കണ്ടെത്തി.

രക്തം വാർന്ന നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്തു നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം- ഷൂട്ടിം​ഗിന് വാടകയ്ക്ക് എടുത്ത വീട്ടിൽ ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ നടന് 136 വർഷം കഠിന തടവ്. 1,97500 രൂപ പിഴയും വിധിച്ചു.…

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകനും പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഒന്നാം…

കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളെ കൊന്ന ശേഷം മകൻ തൂങ്ങിമരിച്ചതായാണ് സംശയിക്കുന്നത്. റിട്ടയേഡ്…

കോട്ടയം: മകളുടെ വിവാഹ സുദിനത്തിൽ കാർ മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദ്ദീൻ ആണ് മരിച്ചത്. മകൾ നെഫ്‌ലയുടെ വിവാഹശേഷം…