മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 3, തിങ്കൾ) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല
Thursday, September 17
Breaking:
- ലോക ഫാർമസിസ്റ്റ് ദിനം: ‘വസൽ-26’ ജിദ്ദയിൽ ആഘോഷ പരിപാടികളുമായി എസ്.കെ.പി.എഫ്
- വെള്ളച്ചാട്ടത്തിൽ കുഞ്ഞുമായി നിന്നയാളുടെ മേലേക്ക് കൂറ്റൻ പാമ്പ് വീണു
- 72 പാലങ്ങൾ, 17 ടണലുകൾ; യു.എ.ഇയിൽ ഫോർത്ത് കോറിഡോർ മെഗാ ഹൈവേ പദ്ധതി പ്രഖ്യാപിച്ചു
- ഇസ്രായേൽ, യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് അമേരിക്കയ്ക്ക് ഹൂതി നേതാക്കളുടെ ഉറപ്പ്
- ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
