കർണാടകയിലെ തുംകൂരു ജില്ലയിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ വൻ സ്ഫോടനത്തോടെ കത്തിയമർന്ന് യുവാവ് കൊല്ലപ്പെട്ടു.
Browsing: Karnataka
ഓൺലൈൻ ഗെയിം അടിമത്തത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 18-കാരൻ സ്വന്തം കുടുംബാംഗങ്ങളെ കത്തികൊണ്ട് കുത്തിവീഴ്ത്തി. ആക്രമണത്തിൽ അച്ഛനും സഹോദരിയും ദാരുണമായി കൊല്ലപ്പെട്ടു.
ബംഗളൂരു- കർണാടക രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കുമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും…
കനത്ത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.പി.സി.സി അധ്യക്ഷനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എത്തുന്നു
ബെംഗളൂരു: കർണാടകയിൽ വലിയ രാഷ്ട്രീയ അഴിച്ചുപണികൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ദൽഹിയിലേക്ക് തിരിച്ചു. സംസ്ഥാനത്തെ നേതൃമാറ്റവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായാണ് യാത്രയെന്നാണ് രാഷ്ട്രീയ…
ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് കർണാടകയിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു.
കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവമായ ആലോചന തുടങ്ങുന്നു
ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ വീട് നിർമ്മാണത്തിനായി മണ്ണുമാറ്റുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഔദ്യോഗികമായി നിധിശേഖരണത്തിനായുള്ള ഖനനം ആരംഭിച്ചു.
കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
വോട്ട് ചോരിയിൽ രാജ്യത്തെ ആദ്യത്തെ അറസ്റ്റ് കർണാടയിൽ രേഖപ്പെടുത്തി.
