ബീഹാറിലെയും അസമിലെയും സ്ഥിതി ജനാധിപത്യ-മതേതര സ്വഭാവത്തെ അപകടപ്പെടുത്തുന്നു
Browsing: Kanthapuram A. P. Aboobacker Musliyar
പതിറ്റാണ്ടുകളായി അതിർത്തിത്തർക്കം നിലനിൽക്കുന്ന തായ്‌ലാൻഡും കമ്പോഡിയയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സായുധ-നയതന്ത്ര സംഘർഷം പുറപ്പെട്ടത്
വിഎസിന്റെ ഓർമ്മകളുമായി ഏറ്റവും ഒടുവിലായി കടന്ന് വന്നത് പ്രമുഖ നടി മഞ്ജു വാര്യർ, ആത്മീയ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പ്രമുഖ വ്യവസായി ആയ എംഎ യൂസുഫലി എന്നിവരാണ്
നിങ്ങൾ പറഞ്ഞ ആളെ കുറിച്ച് എനിക്ക് ഈ സാഹചര്യത്തിൽ പറയാൻ ഒന്നുമില്ല എന്നായിരുന്നു വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ മധ്യസ്ഥനായി ഇടപെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ പ്രകീര്‍ത്തിച്ച് കേരളം
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. ഈ വിഷയത്തിൽ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.