Browsing: Kannur

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ മൂന്ന് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിനലാണ് നടപടി

കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) അബുദാബിയിൽ നിര്യാതനായി

പഴയ ശിലാഫലകം കുപ്പതൊട്ടിയിൽ തള്ളിയാണ് പുതിയത് സ്ഥാപിച്ചത് എന്നാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നത്

കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഇന്നലെ രാത്രി പതിനൊന്നോടെ
തിരുവനന്തപുരത്തെത്തി

പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരണപ്പെട്ടത്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാഗ്ദാന സന്ദേശത്തില്‍ വിശ്വസിച്ച് ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ

കായലോട്ടെ റസീനയുടെ അത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന റസീനയുടെ മാതാവിന്റെ ആരോപണം അന്യേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിധിന്‍ രാജ്

കൂത്തുപറമ്പ് പറമ്പായി യുവതിയുടെ ആത്മഹത്യയില്‍ പിടിയിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ