Browsing: Kannur

കായലോട്ടെ റസീനയുടെ അത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന റസീനയുടെ മാതാവിന്റെ ആരോപണം അന്യേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിധിന്‍ രാജ്

കൂത്തുപറമ്പ് പറമ്പായി യുവതിയുടെ ആത്മഹത്യയില്‍ പിടിയിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ

മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത്

പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വീട്ടില്‍ കയറി വെട്ടി

കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂട്ടിയിട്ടിരുന്ന തുണിക്കടയിലെ ഗ്ലാസ് ഷോകേസില്‍ കുടുങ്ങിയ കുരുവിയെ രക്ഷിക്കാന്‍ നേരിട്ടെത്തി കണ്ണൂര്‍ ജില്ലാ ജഡ്ജി

കണ്ണൂർ: ഇന്റർസിറ്റി എക്‌സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് യാത്രക്കാരൻ മരിച്ചു. കണ്ണൂർ നാറാത്ത് സ്വദേശി കുഞ്ഞി മടലികത്ത് ഹൗസിൽ പി കാസിം(62) ആണ് മരിച്ചത്.…

കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന്റെ മൊഴി പുറത്ത്.ഭാര്യ ദിവ്യശ്രീയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അവരുടെ വീട്ടിലെത്തിയത്. ഭാര്യ വിവാഹമോചനത്തിൽ…

കണ്ണൂർ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ. പ്രതി രാജേഷിനെ കണ്ണൂർ പുതിയതെരുവ് ബാറിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ…

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്കും ബോട്ടിനുമായി തിരച്ചിൽ ഊർജിതം. ഇന്നലെയാണ് ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് പറഞ്ഞ് സഹായത്തിനായി മറ്റു ബോട്ടുകാരെ…

കണ്ണൂര്‍ – കണ്ണൂരിലെ പെരുമ്പയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം. 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. റഫീഖ് പ്രവാസിയാണ്.…