ജിദ്ദയിലെ മമ്പാട് പ്രവാസി കൂട്ടായ്മ മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ ജനറൽ ബോഡി യോഗം അൽമുശ്രിഫയിലെ സീസൺസ് റസ്റ്റോറന്റിൽ വെച്ച് നടന്നു.
Browsing: Jeddah
ഷിഫാ ജിദ്ദ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മലപ്പുറം കോഡൂർ സ്വദേശി പി. എ അബ്ദുറഹ് മാന്‍ ഡോക്ടറേറ്റ്.
കേരള കലാസാഹിതിയുടെ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടന്നു
പുതിയ ശാഖ തുറന്നതിന്റെ മുപ്പതാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൈതന്യവും പൈതൃകവും തുടിക്കുന്ന ജിദ്ദയിലെ റമദാന് വിപണികള്‍ നഗരത്തിന്റെ വേറിട്ട പാരമ്പര്യമാണ്
കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ കൊണ്ടോട്ടി സെന്റർ സംഘടിപ്പിച്ച സംഗമത്തിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ചു
യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന ടിപിഎയുടെ സംഘടനാ മികവ് പരിപാടിയുടെ വിജയത്തിൽ നിർണ്ണായകമായി.
ആരോഗ്യമേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആശുപത്രിയുടെ ഔദ്യോഗിക ലോഞ്ചിംഗ്.
ഖുർആൻ ഹിഫ്ള്, പ്രസംഗം, ഗാനാലാപനം തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കയ്യെഴുത്ത്, കഥാരചന, ബാങ്ക് വിളി തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളിലും വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു
ഖാലിദ് ബിൻ വലീദിലെ എസ്.ഐ.എസ് ഷോപ്പിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി നോക്കുകയായിരുന്നു.


