ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.
Browsing: Jeddah
മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്.
തിരുവിതാംകൂർ പ്രദേശത്തിൻ്റെ ഭാഗമായിരുന്ന സ്ഥലങ്ങളായ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരുടെ ജിദ്ദാ പ്രവാസി കൂട്ടായ്മയായ ജെ.ടി.എ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു.
ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയാണ് സിഫ്
കുട്ടികളിൽ നേതൃപാഠവം കൈമുതലാക്കാൻ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്
ജിദ്ദ- കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച കെ.എൽ 84 സൂപ്പർ കപ്പ് ഫുട്ബോളിൽ റീം യാമ്പു ജേതാക്കളായി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ അർക്കാസ് ഗ്രൂപ്പ് ഓഫ്…
ഒരു കാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇതേ രീതിയായിരുന്നു സി.പി.എം അവലംബിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരസ്യമായി അടിച്ചമർത്തിയതിന്റെ ദുരന്തഫലമാണ് അവിടെ ഇന്ന് സി.പി.എം അനുഭവിക്കുന്നത്.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് പറയുന്നയർന്ന നൈജീരിയ എയർവേയ്സിന്റെ 2120 നമ്പർ വിമാനം ഏതാനും നിമിഷത്തിനകം തകർന്നുവീണ് 261 പേരും മരിച്ചതിന്റെ ഓർമ്മ.
ദ മലയാളം ന്യൂസാണ് ടൂർണമെന്റിന്റെ മീഡിയ പാർട്ണർ.
തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും കേരളത്തിന് തീരാനഷ്ടവുമാണ്.
