തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 148 ആയി ഉയര്‍ന്നു
Browsing: Israel
ഇറാനിലെ പരമാധികാരി ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രമുഖ നേതാക്കളും യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നോർത്ത് ടെക്സാസിൽ പ്രതിഷേധം ഇരമ്പി
അയത്തുള്ള അലി ഖാംനഇയുടെ വധത്തെത്തുടർന്ന് പകരം ചുമതല മുതിർന്ന പണ്ഡിതൻ അയത്തുള്ള അലിരാസ അറാഫി നിർവ്വഹിക്കും
ഇന്ന് പുലര്‍ച്ചെ തെല്‍അവീവില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍
ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവ് പ്രദേശത്ത് ഒരു സ്ത്രീ മരിച്ചതായി ഇസ്രായിലി മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
ദുബായ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ വഴി തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് ദുബായിലെ ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിനും പാം ജുമൈറയിലെ ഫെയർമോണ്ട് ഹോട്ടലിനും…
ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് സൈനികമായി ഉപയോഗിക്കുന്നതിനു ഇസ്രായിലിനു അനുവാദം കൊടുത്തോയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് സജിമാര്‍ക്കോസ്
സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഗള്‍ഫ് വിദേശ മന്ത്രിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി
ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുകയാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇസ്രായിലും അസ്തിത്വപരമായ ഇറാന്‍ ഭീഷണിക്കെതിരെയാണ് ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്
കൃത്യമായ വിവരങ്ങള്‍ക്കും ഏതെങ്കിലും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിര്‍ദേശിച്ചു.
