ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.
Browsing: israel attack lebnon
ഇന്നലെ ബെക്കാ താഴ്വരയിലും തെക്കന്‍ ലെബനോനിലും ഇസ്രായില്‍ നടത്തിയ മാരകമായ വ്യോമാക്രമണങ്ങളില്‍ നാലു ലെബനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു.
തെക്കന്‍ ലെബനോന്‍ നഗരമായ സിഡോണില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 2 മുതല്‍ വെള്ളിയാഴ്ച വരെ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,021 ആയി ഉയര്‍ന്നതായും 2,641 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
മാര്‍ച്ച് രണ്ടു മുതല്‍ ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ മരിച്ചവരുടെ എണ്ണം 850 ആയി ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെ തെക്കന്‍ ലെബനനിലെ കിഴക്കന്‍ പ്രദേശമായ ബെക്കാ താഴ്വര, ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, മൗണ്ട് ലെബനന്‍ എന്നിവിടങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു
ദക്ഷിണ ലെബനനില്‍ യു.എന്‍ ഇടക്കാല സേനാ കേന്ദ്രത്തിനു സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി ലെബനനിലെ ഐക്യരാഷ്ട്രസഭ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു
ദക്ഷിണ ലെബനോനിലെ സിഡോണിലുള്ള ഐന്‍ അല്‍ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു
ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു


