തെക്കന്‍ ലെബനോന്‍ നഗരമായ ടയറിലെ ആശുപത്രിക്കു സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിയിലെ പത്ത് ജീവനക്കാര്‍ക്ക് പരിക്കേറ്റതായി ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
Browsing: israel attack lebnon
ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെതായി ഇസ്രായിലി സൈന്യം
തെക്കന്‍ ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ ശക്തമാക്കുന്നതിനിടെ, ലെബനോന്‍ തലസ്ഥാനമായ ബെയ്റൂത്തിനെതിരായ ഏതൊരു ആക്രമണവും മിഡില്‍ ഈസ്റ്റില്‍ വലിയ തോതിലുള്ള പുതിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി.
ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലെബനോനില്‍ ഹിസ്ബുല്ലയും ഇസ്രായിലും ആക്രമണം അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി.
തെക്കന്‍ ലെബനോനിലെ ടയര്‍ ജില്ലയിലെ മൂന്ന് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും ഒരു സിറിയന്‍ പൗരനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കിഴക്കന്‍ ലെബനോനില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


