Browsing: israel attack lebnon

ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെതായി ഇസ്രായിലി സൈന്യം

തെക്കന്‍ ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ ശക്തമാക്കുന്നതിനിടെ, ലെബനോന്‍ തലസ്ഥാനമായ ബെയ്റൂത്തിനെതിരായ ഏതൊരു ആക്രമണവും മിഡില്‍ ഈസ്റ്റില്‍ വലിയ തോതിലുള്ള പുതിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി.

ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനോനില്‍ ഹിസ്ബുല്ലയും ഇസ്രായിലും ആക്രമണം അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി.

തെക്കന്‍ ലെബനോനിലെ ടയര്‍ ജില്ലയിലെ മൂന്ന് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും ഒരു സിറിയന്‍ പൗരനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ലെബനോനില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.

ഇസ്രായിലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം ഒരു മാസത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 10,000 ലേറെ വീടുകള്‍ പൂര്‍ണമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് മേധാവി വ്യക്തമാക്കി.