Browsing: Iran

വാഷിംഗ്ടൺ: ജോർദാനിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം – CENTCOM) ശനിയാഴ്ച…

ടെഹ്‌റാൻ: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി ഒപ്പുവെച്ച ‘ഇസ്ലാമാബാദ് ധാരണാപത്രം’ പ്രകാരമുള്ള എല്ലാ പ്രതിബദ്ധതകളും നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. യു.എസ് തങ്ങളുടെ പ്രതിജ്ഞകൾ ലംഘിച്ചെന്നും സൈനിക…

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വൈദ്യുതി-സമുദ്രജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വൻ അഗ്നിബാധ. ആക്രമണത്തിൽ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾക്ക് സാരമായ കേടുപാടുകൾ…

വാഷിംഗ്ടൺ: ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്ക കരസേനയെ അയക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. അതേസമയം, ഇസ്രായേൽ സർക്കാരിലെ ചില മന്ത്രിമാർ യുദ്ധം അനന്തമായി…

വാഷിംഗ്ടൺ: മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹ്‌മദിനെജാദിനെ തങ്ങളുടെ ചാരനായി റിക്രൂട്ട് ചെയ്യാനും തുടർന്ന് ഇറാനിൽ വീണ്ടും അധികാരത്തിലെത്തിക്കാനും ഇസ്രായേൽ ആസൂത്രണം ചെയ്ത രഹസ്യ പദ്ധതി തകർന്നതായി…

അബുദാബി – ഒമാന്റെ പ്രദേശിക ജലാതിര്‍ത്തിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ രണ്ടു എണ്ണ ടാങ്കറുകള്‍ക്കു നേരെ രണ്ട് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍…

വാഷിംഗ്ടണ്‍: ആഗോള എണ്ണ വിപണിയുടെ ജീവന നാഡിയായ ഹോര്‍മുസ് കടലിടുക്ക് വഴി കയറ്റുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം ടോൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്…

മനാമ: ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ കടുത്ത പ്രത്യാക്രമണവുമായി ഇറാൻ. സൗദി…

വാഷിംഗ്ടൺ – ഒമാൻ കടലിടുക്കിലെയും ഹോർമുസ് കടലിടുക്കിലെയും കപ്പൽ ഗതാഗതം രണ്ട് പ്രത്യേക പാതകളായി വിഭജിക്കാൻ ഒമാൻ നിർദ്ദേശിച്ചതായി സി.എൻ.എൻ വെളിപ്പെടുത്തി. സുപ്രധാന ജലപാതയിലൂടെയുള്ള ചരക്കുകപ്പലുകളുടെ സഞ്ചാരം…

തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്, ഇറാനെതിരെ പുതിയ റൗണ്ട് ആക്രമണം ആരംഭിച്ചതായി യു.എസ് സൈന്യം അറിയിച്ചു. ഹോര്‍മുസ്…