Browsing: Iran

മേഖലയിൽ അമേരിക്കൻ സേനയെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്താൻ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിൽ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഇസ്രായിലിനെയും അമേരിക്കയെയും ഭീതിയിലാഴ്ത്തുന്നു.

മനാമയിലെ രണ്ട് ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ കെട്ടിടവും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ്…

ശ്രീലങ്കക്ക് സമീപം ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിൽ അമേരിക്ക ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.

ഒരു വശത്ത് അമേരിക്കയും ഇസ്രായിലും മറുവശത്ത് ഇറാനും തമ്മില്‍ എല്ലാ മേഖലകളിലും പോരാട്ടം കനക്കുമ്പോള്‍, സൈനിക പോരാട്ടത്തേക്കാള്‍ പ്രാധാന്യം ഒട്ടും കുറവില്ലാത്ത മറ്റൊരു യുദ്ധം കൂടി നടക്കുന്നു

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി മൂന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യൂണിറ്റിന്റെ തലവനായ ഇറാനിയൻ ഉദ്യോഗസ്ഥനെ സൈന്യം വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു

ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ബുധനാഴ്ച (ഇന്ന്) മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തിയതായി വിദേശ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.