വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കള്ള ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Browsing: Iran
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു.
ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്
ഇറാന് നേതാക്കള്‍ക്ക് താല്‍ക്കാലിക പരിരക്ഷ നല്കി അമേരിക്കയും ഇസ്രായിലും
ഇറാനുമായുള്ള ഏതൊരു കരാറിലും ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം: ജി.സി.സി സെക്രട്ടറി ജനറല്‍
ദുബൈയിൽ കുടുങ്ങിയ ഇറാനികളെ നാട്ടിലെത്തിക്കാന്‍ സൗജന്യ വിമാന സര്‍വീസ്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള 15 ഇന യു.എസ് പദ്ധതി വിശദാംശങ്ങള്‍ പുറത്ത്
മിഡിലീസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവൻ വിറ്റ് കോഫ് കഴിഞ്ഞ വ്യാഴാഴ്ച ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് വെളിപ്പെടുത്തി.
ഇറാന് അംബാസഡറെ ലെബനോന് പുറത്താക്കി
റഷ്യ ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതിന് ശക്തമായ തെളിവുണ്ടെന്ന് സെലെന്‍സ്‌കി


