Browsing: iran -usa-israel conflict

ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളുടെ ഗതിയെ ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നിർണായക വിജയം കൈവരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.

അടുത്ത ആഴ്ചക്കുള്ളില്‍ ഇറാനുമായി സമാധാന കരാറില്‍ എത്തുമെന്ന് വിശ്വസിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തങ്ങളുമായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ അമേരിക്ക തുടർച്ചയായി ലംഘിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ഇറാനിന്റെ തീവ്രനിലപാട് കരാര്‍ കൈവരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു

ഇറാന്‍ സൈന്യത്തിന്റെ എണ്ണ വ്യാപാരം ലക്ഷ്യമിട്ട് അമേരിക്ക വ്യാഴാഴ്ച വൈകുന്നേരം പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.

ദുര്‍ബലമായ വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടാനും ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുമുള്ള കരാറിന്റെ കാര്യത്തില്‍ യു.എസ്, ഇറാന്‍ ചര്‍ച്ചക്കാര്‍ സമ്മതിച്ചതായി അഭിജ്ഞ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ഒപ്പുവെക്കുന്ന പ്രാഥമിക ധാരണാപത്രത്തിന്റെ ഭാഗമായി, മരവിപ്പിച്ച ഫണ്ടുകളുടെ പകുതി വിട്ടുകിട്ടണമെന്ന് ഇറാന്‍

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാര്‍ ഉറപ്പിക്കാന്‍ ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ നിഷേധിച്ചു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചട്ടക്കൂട് കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കാനായി അമേരിക്കയിലേക്ക് നീക്കുകയോ മറ്റെവിടെയെങ്കിലും വെച്ച് നശിപ്പിക്കുകയോ ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.