Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
    • വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
    • ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ
    • ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    • സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പരസ്യ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് വ്യക്തമാക്കുകയായിരുന്നു.

    കാലിക്കറ്റ് പെഡലേഴ്സിന്റെ നേതൃത്വത്തിൽ ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. കാലിക്കറ്റ് ട്രൈത്തലോണിൽ പങ്കെടുക്കാനെത്തിയ ശ്രീറാമിനെ സംഘാടകർ ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ “കൊലയാളിയിൽ നിന്ന് സമ്മാനം വാങ്ങില്ല” എന്ന് രക്ഷിതാവ് ഉറച്ച നിലപാടെടുത്തതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാനത്തിൽ നിന്ന് പിന്മാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KM Basheer Sri Ram Venketaraman
    Latest News
    ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
    13/09/2026
    വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
    13/09/2026
    ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ
    13/09/2026
    ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    13/09/2026
    സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    13/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version