Browsing: iran -usa-israel conflict

ഇറാന് ആയുധങ്ങള്‍ നല്‍കുന്നതായി സ്ഥിരീകരിച്ച് റഷ്യ. ഇറാനുമായി റഷ്യക്ക് സൈനിക-സാങ്കേതിക സഹകരണ കരാറുണ്ടെന്നും ആ ചട്ടക്കൂടിനുള്ളില്‍ അവര്‍ക്ക് സൈനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇറാനുമായി നടത്തുന്ന ഏതൊരു ചർച്ചകളിലും കരാറുകളിലും ഗൾഫ് രാജ്യങ്ങളെ കൂടി പങ്കാളികളാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അല്‍ബുദൈവി ആവശ്യപ്പെട്ടു.

ചരിത്രത്തില്‍ ഇറാനല്ലാതെ മറ്റൊരു രാജ്യവും കീഴടങ്ങാതെ ഒരു മാസം മുഴുവന്‍ യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി

ഇറാനില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ കരസേനാ കമാന്‍ഡര്‍ ജനറല്‍ അലി ജഹാന്‍ഷാഹി മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഭ്രാന്തന്‍ രാജ്യമാണെന്നും ഇറാനെ നേരിടുന്നതില്‍ നാറ്റോ യാതൊരു സഹായവും അമേരിക്കക്ക് നല്‍കിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ അലി റിസ തങ്സീരിയെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാദര്‍ ക്ലാസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് മേഖലയിലെ ജലാതിര്‍ത്തിയില്‍ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അറിയിച്ചു.

ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു.