യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മിഡില്‍ ഈസ്റ്റിലെ യു.എസ് യൂണിവേഴ്സിറ്റികള്‍ ആക്രമിക്കുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് പുലര്‍ച്ചെ ഭീഷണി മുഴക്കി.
Browsing: iran -usa-israel conflict
വ്യത്യസ്ത രാജ്യങ്ങളുടെ മൂന്ന് കണ്ടെയ്നര്‍ കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നത് ഇറാന് തടഞ്ഞു.
ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച തായ്ലന്റ് പതാക വഹിച്ച കണ്ടെയ്നര്‍ കപ്പല്‍ ഇറാന് ആക്രമിച്ചു.
മാര്‍ച്ച് ഒന്നിന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിതനായ ജനറല്‍ അഹ്മദ് വഹീദി ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.
വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലേക്ക് കുറഞ്ഞത് 10,000 സൈനികരെ അധികം അയക്കുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമായി 22 ഡ്രോണുകള്‍ ഇന്ന് തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഇറാന് ആയുധങ്ങള്‍ നല്‍കുന്നതായി സ്ഥിരീകരിച്ച് റഷ്യ. ഇറാനുമായി റഷ്യക്ക് സൈനിക-സാങ്കേതിക സഹകരണ കരാറുണ്ടെന്നും ആ ചട്ടക്കൂടിനുള്ളില്‍ അവര്‍ക്ക് സൈനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
ശുവൈഖ് തുറമുഖത്ത് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി കുവൈത്ത് തുറമുഖ അതോറിറ്റി അറിയിച്ചു
മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇറാനുമായി നടത്തുന്ന ഏതൊരു ചർച്ചകളിലും കരാറുകളിലും ഗൾഫ് രാജ്യങ്ങളെ കൂടി പങ്കാളികളാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അല്‍ബുദൈവി ആവശ്യപ്പെട്ടു.
ചരിത്രത്തില്‍ ഇറാനല്ലാതെ മറ്റൊരു രാജ്യവും കീഴടങ്ങാതെ ഒരു മാസം മുഴുവന്‍ യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി


