Browsing: iran -usa-israel conflict

ബഗ്ദാദില്‍ നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറ് അന്‍ബാര്‍ പ്രവിശ്യയിലെ ഹബാനിയ സൈനിക താവളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു വീടുകളുടെ ടെറസ്സുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം മടക്കയാത്ര മുടങ്ങി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെയും വിസ ദീര്‍ഘിപ്പിക്കാതെയും രാജ്യം വിടാന്‍ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യുദ്ധം ആരംഭിച്ചാൽ ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്നും അതിലൂടെ ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാമെന്നുമുള്ള ഇസ്രായിലിന്റെ കണക്കുകൂട്ടൽ പൂർണ്ണമായും പിഴച്ചതായി റിപ്പോർട്ട്.

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഒമാൻ തീവ്രശ്രമം നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി ബദർ അൽബൂസഈദി വെളിപ്പെടുത്തി.

ഇറാനുമായുള്ള യുഎസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കടുത്ത നിലപാടുമായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിലെ മുഴുവന്‍ വൈദ്യുതി നിലയങ്ങളും ഇറാന്‍ ആക്രമിക്കുമെന്ന് കേട്ടതിനുശേഷം ട്രംപ് പിന്‍വാങ്ങുകയായിരുന്നെന്നും ഇറാന്‍

ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ സൈന്യത്തോട് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു.

ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു