Browsing: Investment

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിച്ച് റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി അറേബ്യ നീക്കം നടത്തുകയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി

ഖത്തർ നാഷണൽ വിഷൻ 2030 പ്രകാരം രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രം ശക്തിപ്പെടുന്നതിനിടെ, ആഗോള നിക്ഷേപകർ നേരിട്ട് നിക്ഷേപിക്കാനും വ്യാപാരം നടത്താനുമായി ഖത്തറിനെ മുൻനിര ലക്ഷ്യസ്ഥാനമായി കാണുന്നു.

വർഷംതോറും 10 ശതമാനത്തിന്റെ വളർച്ചയാണ് സ്വദേശികളായ റിയൽ എസ്റ്റേറ്റ് നിക്ഷേപകരിൽ ഉണ്ടായത്

ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്.

സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ അംഗീകരിച്ചതായി സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.

അടുത്ത അഞ്ച് വർഷം കൊണ്ട് വെള്ളിയുമായി ബന്ധപ്പെട്ട വ്യവസായിക മേഖലകളുടെ വ്യാപനത്തോടെ വെള്ളിയുടെ വില ഗണ്യമായി ഉയരുമെന്ന് സ്വർണ്ണ വ്യാപാരികൾ കരുതുന്നത്

നിക്ഷേപകന്റെ സാമ്പത്തിക ശേഷിയും നഷ്ടം സഹിക്കാൻ പ്രാപ്തിയുണ്ടോ എന്നും വേണ്ടവിധത്തിൽ വിലയിരുത്താതെ HDFC ബാങ്ക് ബോണ്ടുകൾ വിൽക്കുകയും പണം പൂർണമായി നഷ്ടമായെന്ന് നിക്ഷേപകർ പരാതിപ്പെടുകയും ചെയ്തതോയെടാണ് അന്വേഷണം.