ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍
Browsing: Indigo
ദൽഹിയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും മഴയുമാണ് ഇന്നലെ അനുഭവപ്പെട്ടത്. കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ പ്രതികൂലമാകാൻ കാരണമായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു
ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രക്കാരുമായി പറക്കുന്നതിനിടെ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലെ ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് (എടിസി) സഹായം ചോദിച്ചെങ്കിലും…
ശക്തമായ മിന്നൽപിണറിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്. വിമാനം പിന്നീട് വൈകുന്നേരം 6.30 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.
മിഡില്‍ ഈസ്റ്റ്, ഉത്തര അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് കാലതാമസമുണ്ടാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു
അഞ്ചു വയസുള്ള കുട്ടിയുടെ സ്വർണ്ണമാലയാണ് ഇൻഡിഗോ വിമാന ജീവനക്കാരി കവർന്നത്.
കോഴിക്കോട്- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് കൂടുതൽ വിമാന സർവീസുമായി ഇൻഡിഗോ. അടുത്ത മാസം ഒന്നു മുതൽ ആഴ്ചയിൽ പുതുതായി നാലു സർവീസുകൾ കൂടി കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ…
അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച മലയാളി യുവാവ് കുരുക്കിലായി
ചെന്നൈ: ദൽഹി-ചെന്നൈ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 45 കാരനായ രാജേഷ് ശർമ്മ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ ഒമ്പതിന്…