Browsing: indian cricket

ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനോ ഇടംകൈ സ്പിൻ എറിയാനോ ആവശ്യപ്പെട്ടാലും, രാജ്യത്തിനുവേണ്ടി ഏത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടി നൽകി.

ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‌വി ആവശ്യപ്പെട്ടു

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അപേക്ഷകൾ ക്ഷണിച്ചു

സെപ്റ്റംബർ 9 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

2025 സെപ്റ്റംബർ 9 മുതൽ യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച സൂചനകൾ പുറത്തുവരുകയാണ്. പുതുമുഖങ്ങളായ ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സായി സുദർശൻ എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

പരമ്പരയിൽ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത് സിറാജ് ആയിരുന്നു. അവസാന ദിനത്തിലും താരം കളിയുടെ മുഖം മാറ്റിയ നായകനായി മാറി.

ന്യൂഡൽഹി– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പീഡ് സ്‌റ്റാറായ ജസ്പ്രീത് ബുംറ, ഏഷ്യാ കപ്പ് 2025-ൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യത. ടീമിന്റെ വർക്ക് ലോഡ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ്…