ഇന്ത്യയിൽ അർജന്റീന ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയാണെന്ന് അറിയിച്ച് ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്
Browsing: India
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണപ്രകാരം, മരണപ്പെട്ട 18 ലക്ഷം ആളുകൾ, മറ്റു നിയോജകമണ്ഡലങ്ങളിലേക്ക് താമസം മാറ്റിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന 7 ലക്ഷം പേർ എന്നിവരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്
കുവൈത്തിലെ ജനസംഖ്യ 5.1 ദശലക്ഷമായി ഉയർന്നതായി റിപ്പോർട്ട്
ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യോമയാന കരാർ പുതുക്കി, പ്രതിവാര സീറ്റ് ശേഷി 50 ശതമാനം വർധിപ്പിച്ച് 18,000 ആയി ഉയർത്തി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്
ഹരിയാനയിൽ 20 രൂപ നൽകാൻ വിസമ്മതിച്ചതിന് അമ്മയെ കൊലപ്പെടുത്തി മകൻ
റഷ്യൻ കമ്പനികളായ റോസോബോറോണെക്‌സ്‌പോർട്ടും കലാഷ്‌നിക്കോവ് കൺസേണും ഇന്ത്യൻ കമ്പനികളായ എവെയിലും എംഐഎലും സംയുക്ത സംരംഭത്തിലൂടെയാണ് റൈഫിളുകൾ ഭാഗങ്ങൾ ഇന്ത്യയിൽ നിന്ന് സംയോജിപ്പിക്കുന്നത്
ഒമാനിൽ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനക്കെതിരെ രാജ് താക്കറെ രംഗത്ത്
എല്ലാ ബിവൈഡി വാഹനങ്ങളുടെ പ്രദർശനം, ടെസ്റ്റ് ഡ്രൈവ്, സാമ്പത്തിക ഇടപാട്, വിൽപ്പനാനന്തര സപ്പോർട്ട് എന്നിവയെല്ലാം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
