കൈക്കൂലി, വഞ്ചന, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ഗൗരവമാർന്ന കുറ്റമാണ് അദാനി സഹോദരന്മാർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്
Browsing: India
എണ്ണ ശേഖരണങ്ങളുടെ വികസനത്തിനായി പാകിസ്ഥാനുമായി കരാറിൽ ഒപ്പിട്ട് ട്രംപ്
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപോ അമേരിക്കൻ ഭരണകൂടമോ ഇടപെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ.
വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്ര വിജയം കരസ്തമാക്കി പത്തൊമ്പതുകാരിയായ ദിവ്യ ദേശ്‌മുഖ്. ഇന്ത്യൻ താരം തന്നെയായിരുന്ന കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്
ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു
ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്‌പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്സലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവാത്തതുക്കൊണ്ട് അപേക്ഷ നിരസിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ് )
ഇന്നത്തെ യുഗം വികസനമാണ് ആവശ്യപ്പെടുന്നത്, വികാസവാദമല്ലെന്നും മോദി പറഞ്ഞു
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കൂടുതൽ കാര്യക്ഷമമാക്കാനായി, സ്കൂളുകളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ ശേഷിയുള്ള സിസിടിവികൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)
