Browsing: india cricket

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരെ ഈ മാസം തുടക്കം കുറിക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്നലെ നടന്ന ഏഷ്യാ കപ്പ്  സൂപ്പർ ഫോർ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ പാകിസ്ഥാൻ പരാജയപ്പെടുത്തിയതോടെ ക്രിക്കറ്റ് പ്രേമികളെല്ലാം കാത്തിരിക്കുന്നത് കലാശപ്പോരിനാണ്.

ഷ്യ കപ്പിന്റെ കലാശ പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.