നിയമ വിരുദ്ധ രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി. നിയമ ലംഘനത്തിന് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാനി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
Thursday, August 28
Breaking:
- ഒമാൻ-യുഎഇ ഹഫീത് റെയിൽ പദ്ധതിക്ക് തുടക്കം; ട്രാക്കുകളുടെ ആദ്യ ഷിപ്മെന്റ് എത്തി
- കെസിഎൽ :ഇടി മിന്നലായി സഞ്ജു, വിജയ വഴിയിൽ തിരിച്ചെത്തി കൊച്ചി
- കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങളുടെ വിൽപ്പന; കമ്പനിക്കെതിരെ 2 കോടിക്ക് മുകളിൽ പിഴ ചുമത്തി ബഹ്റൈൻ കോടതി
- സൗദിയില്‍ ബിനാമി ബിസിനസ് കേസില്‍ ആറു പേര്‍ക്ക് തടവും പിഴയും സ്വത്ത് കണ്ടുകെട്ടലും
- കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്: 17 പേരെ വ്യാജമായി മക്കളായി രജിസ്റ്റർ ചെയ്ത കുവൈത്തി പൗരൻ പിടിയിൽ