നിയമ വിരുദ്ധ രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി. നിയമ ലംഘനത്തിന് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാനി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
Wednesday, September 2
Breaking:
- അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
- ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
- ജൂലിയൻ അൽവാരസ് അത്ലറ്റികോ മാഡ്രിഡിൽ തുടരും
- എ.പി പറഞ്ഞതിൽ ഒരു തെറ്റുമില്ല, സ്ത്രീകൾക്ക് നിയന്ത്രണം വേണമെന്നാണ് നിർദ്ദേശിച്ചത്- ടി.കെ ഹംസ
- ഹോർമുസ് കടലിടുക്കിൽ രണ്ട് നാവികർ കൊല്ലപ്പെട്ടതായി സൗദി; ആക്രമണം തുടരുന്നു





