Browsing: Iftar meet

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സ്വീകരണം നൽകി.

ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 27ന് വെള്ളിയാഴ്ച്ച എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ളമിംഗോ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

റിയാദ് കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര അധ്യക്ഷത വഹിച്ചു

കെഎംസിസി എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പ് തുറ ഇത്തവണ മദീന റോഡിലെ വി എൽ എസ് അറീന ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് വിപുലമായി സംഘടിപ്പിക്കും

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 27 ന് വെള്ളിയാഴ്ച മലസ് ലുലു ഹൈപര്‍ അരീനയില്‍ നടക്കും

ജില്ലയില്‍ നിന്നുള്ള 16 നിയോജക മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളും വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.