ഏകദേശം ഇരുപതു വര്‍ഷത്തോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ വരും ദിവസങ്ങളില്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തും. 56 കാരനായ ഹുമൈദാന്‍ കഴിഞ്ഞ മാസം ജയില്‍ മോചിതനായി. അന്നു മുതല്‍ യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. ഹുമൈദാനെ നാടുകടത്താനുള്ള അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്വദേശത്തേക്ക് അയക്കല്‍ ആസന്നമാണെന്നും യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Tuesday, July 29
Breaking:
- പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
- ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
- ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്കാല സമ്പാദ്യം
- പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
- ലോക അക്വാടിക്സ് അംഗമായി ഖലീൽ അൽ ജാബിർ