ഏകദേശം ഇരുപതു വര്‍ഷത്തോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ വരും ദിവസങ്ങളില്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തും. 56 കാരനായ ഹുമൈദാന്‍ കഴിഞ്ഞ മാസം ജയില്‍ മോചിതനായി. അന്നു മുതല്‍ യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. ഹുമൈദാനെ നാടുകടത്താനുള്ള അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്വദേശത്തേക്ക് അയക്കല്‍ ആസന്നമാണെന്നും യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Wednesday, July 30
Breaking:
- ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി
- വയനാട് ദുരന്തം: 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ഖത്തറിലെ ഇന്ത്യൻ സമൂഹം
- മലപ്പുറത്ത് വിഷവാതകം ശ്വസിച്ച് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു; അപകടം മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ
- ഗാസ യുദ്ധം: ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ കുത്തനെ ഇടിഞ്ഞു
- തൃശൂരിൽ മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; കൊലപാതകം സ്വർണ്ണമാലക്ക് വേണ്ടി