നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാ ന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ.
Browsing: Hate speech
മുസ്ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
മലയാള വാര്‍ത്താ ചാനലുകളിലൂടെ വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രസ്താവനകളുമായി എത്തുന്ന ബി.ജെ.പി നേതാവ് പി സി ജോര്‍ജിന്റെ മകനോട് അഭ്യര്‍ത്ഥനയുമായി എത്തിയത് മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തുകയും കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്ത് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്
മുസ്ലിംകള്‍ക്കെതിരെ സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമര്‍ശം നടത്തിയ യോഗ ഗുരു ബാബ രാംദേവിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു
മുസ്ലിംകൾ പള്ളികൾ നിർമ്മിക്കാൻ സർബത്ത് ജിഹാദ് നടത്തുന്നുവെന്ന പരാമർശവുമായി ബാബ രാംദേവ്
നോമ്പ്കാലത്ത് മലപ്പുറം ജില്ലയില്‍ അമുസ്ലിംകള്‍ക്ക് പച്ചവെള്ളം കുടിക്കാന്‍ കിട്ടില്ലെന്ന പ്രസ്താവമ പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി സന്ദീപ് വാര്യര്‍. ഇതിലും വലിയ വിദ്വഷ പ്രസ്താവനയുണ്ടോ എന്നും സന്ദീപ് ചോദിച്ചു
ന്യൂദല്‍ഹി – പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ആയിരക്കണക്കിന് ആളുകള്‍ ഒപ്പിട്ട കത്തുകള്‍. സന്നദ്ധ സംഘടനകളാണ് പ്രധാനമായും പൊതുജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച്…
കോഴിക്കോട് – കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ…