Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • എഐ കേരളത്തെ മാറ്റിമറിക്കും: ഭരണ പ്രക്രിയയിൽ നിർമിത ബുദ്ധിയെ ഉൾപ്പെടുത്താൻ കേരള സർക്കാർ
    • ആരോഗ്യ മേഖലയെ താറടിച്ചു കാണിക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാർ: പിണറായി വിജയന്‍
    • തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് മൂന്നാം ഇടത് സര്‍ക്കാരിനുള്ള റിഹേഴ്‌സല്‍, പിണറായി തന്നെ നയിക്കും: പി മോഹനന്‍ മാസ്റ്റര്‍
    • ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കയ്യാങ്കളി
    • ഭീകരപ്രവര്‍ത്തനം: സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കന്യാസ്ത്രീകളും മാവോഭീകരരുമായി ബന്ധമുണ്ടെന്ന് ശശികല; സംഘപരിവാറിനെ ആവശ്യം ക്രൈസ്തവർക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    KP Shashikala
    കെപി ശശികല
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– കന്യാസ്ത്രീകളും മാവോഭീകരരും ബന്ധമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി ശശികല. ജിഹാദികളേക്കാൾ ഒട്ടും പിന്നിലല്ല മാവോയിസ്റ്റുകൾ, എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികൾ വിഷയം ഗൗരവമായി അന്യേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ടെന്നും ശശികല ഫേസ്ബുക്കിൽ അവകാശപ്പെട്ടു.

    കേരളത്തിൽ കന്യാസ്ത്രീ മഠങ്ങൾ, സഭയുടെ മറ്റു സ്ഥാപനങ്ങൾ, കത്തോലിക്കാ ഭവനങ്ങൾ എന്നിവിടങ്ങളിൽ വീട്ടുപണിക്ക് നിൽക്കുന്ന ഉത്തരേന്ത്യൻ ആദിവാസി പെൺകുട്ടികളെപ്പറ്റി സമഗ്ര അന്യേഷണം വേണമെന്ന് ശശികല ആവശ്യപ്പെട്ടു. അവരുടെ എസ്റ്റേറ്റുകളിൽ പണിക്കു നിർത്തിയിരുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്യേഷിക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സർക്കാർ സംവിധാനത്തെ അടുപ്പിക്കാതെ മാവോവാദികൾ അവരുടെ സാമ്രാജ്യമാക്കി നടക്കുന്ന മേഖലകളിൽ നിന്നാണ് ഇവർ ആദിവാസികളെ കൊണ്ടുവരുന്നതെന്നും ശശിക ആരോപിച്ചു. ഇത്തരം സ്ഥലങ്ങളിലേക്ക് കന്യാസ്ത്രീകൾ ഒരു എതിർപ്പുമില്ലാതെ പോകുന്നു, ഇഷ്ടം പോലെ ആളുകളെ കേറ്റികൊണ്ടു വരുന്നു. അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ തനതുവംശങ്ങൾ ആവിയായി പോയതല്ലെന്നും ക്രൈസ്തവ സഭകൾ നശിപ്പിച്ചതാണെന്നും ശശികല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

    മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ കേരളത്തിൽ സംഘപരിവാറിനെ ആവശ്യമുള്ളത് ക്രിസ്ത്യൻ സമൂഹത്തിനാണ്, മറിച്ചല്ല. കേരളത്തിൽ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കുമ്പോൾ കുറ്റാരോപിതർ മതപുരോഹിതന്മാരായതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ മതസഹിഷ്ണുത തകർക്കുമെന്നും, അവർ വെല്ലുവിളിക്കുന്നത് ഭരണഘടനയാണെന്നും ശശികല പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Christian Hate speech Kp Shashikala
    Latest News
    എഐ കേരളത്തെ മാറ്റിമറിക്കും: ഭരണ പ്രക്രിയയിൽ നിർമിത ബുദ്ധിയെ ഉൾപ്പെടുത്താൻ കേരള സർക്കാർ
    11/08/2025
    ആരോഗ്യ മേഖലയെ താറടിച്ചു കാണിക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാർ: പിണറായി വിജയന്‍
    11/08/2025
    തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് മൂന്നാം ഇടത് സര്‍ക്കാരിനുള്ള റിഹേഴ്‌സല്‍, പിണറായി തന്നെ നയിക്കും: പി മോഹനന്‍ മാസ്റ്റര്‍
    11/08/2025
    ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കയ്യാങ്കളി
    11/08/2025
    ഭീകരപ്രവര്‍ത്തനം: സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.