പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
Browsing: Hajj
ഹജിനുള്ള ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ പുണ്യസ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു
റിയാദ്: ദുൽ ഹിജ്ജ മാസം ബുധനാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ, ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള പദ്ധതികൾ സൗദി കാബിനറ്റ് ചൊവ്വാഴ്ച അവലോകനം ചെയ്തു. മിനയിൽ…
ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകൾ അടക്കം 15 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച സൗദി യുവാവിനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
റിയാദ്: സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്…
ഔദ്യോഗിക പെർമിറ്റ് ലഭിച്ചതിന് ശേഷമാണ് ഹജ് നിർവഹിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു
ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു
ജിദ്ദയില്‍ നടന്ന കാലാവസ്ഥാ ശില്‍പശാലയില്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു
കടുത്ത തിരക്കിനിടെ ഹജ് തീർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടാറുണ്ട്.
ദ്ദ കെ.എം.സി.സി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെടെയുള്ള നിരവധി കെ.എം.സി.സി വളണ്ടിയർമാരും എയർപോർട്ടിൽ സേവനത്തിന് രംഗത്ത് ഉണ്ടായിരുന്നു