Browsing: Gulf

ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍

ഹ്റൈൻ കേരളീയ സമാജത്തിന്റെ (BKS) ഓണാഘോഷങ്ങളുടെ ഭാഗമായി വിടപറഞ്ഞ ഇന്ത്യൻ പിന്നണി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് സംഗീതകച്ചേരി സംഘടിപ്പിച്ചു.

കാഫ നേഷൻസ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചിട്ടും ഫൈനൽ കാണാതെ പുറത്തായി ഒമാൻ.

ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ.

രുഭൂകാലാവസ്ഥയിലും മത്സ്യകൃഷി മേഖലയില്‍ മറ്റു രാജ്യങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിൽ നേട്ടങ്ങൾ കൈവരിച്ച് സൗദി അറേബ്യ .