മനാമ– ബഹ്‌റൈനിലെ സൽമാനിയ പ്രദേശത്ത് 62 കാരനായ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. തലസ്ഥാന പൊലീസിന്റെ സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group