Browsing: Gulf news

ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf)

വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആഹ്വാനം ചെയ്തു

ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

ഖത്തർ സ്റ്റാർസ് ലീഗിന് മുന്നോടിയായി ഫലസ്തീൻ സ്‌ട്രൈക്കർ മഹ്മൂദ് വാദിയെ സ്വന്തമാക്കി ഉം സലാൽ സ്പോർട്സ് ക്ലബ്

രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു

യുദ്ധത്തിൽ തകർന്ന ​ഗാസയിൽ യുഎഇ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയായ ‘ലൈഫ് ലൈൻ’ പ്രോജക്ടിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്